kaliraj

തിരുവനന്തപുരം: ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാർ ഡെപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് പോകുന്നു. അഞ്ചു വർഷത്തേക്കാണ് നിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ കൊച്ചി റേഞ്ച് ഡി.ഐ.ജി തസ്തികയിൽ നിന്ന് വിടുതൽ ചെയ്ത് സർക്കാർ ഉത്തരവിറക്കി.