തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയുടെ കരമന സെക്ഷന് കീഴിൽ വരുന്ന നേമം, മേലാംങ്കോട് എന്നിവിടങ്ങളിൽ അറ്രകുറ്റപ്പണികൾ നടത്തുന്നതിനാൽ നാളെ നേമം ഏരിയയിലുള്ള സത്യൻനഗർ, കൈമനം, പൊറ്റവിള, കാരയ്ക്കാമണ്ഡപം, വിശ്വഭരൻ റോഡ്, വെള്ളായണി എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും.
കേരള വാട്ടർ അതോറിട്ടിയുടെ കരമന സെക്ഷന് കീഴിൽ വരുന്ന നേമം വെള്ളായണി ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നേമം ഏരിയയിലുള്ള ശാന്തിവിള, കുരുമി, ശിവോദയം, സർവോദയം, കീർത്തിനഗർ, പൊലീസ് ക്വാർട്ടേഴ്സ് റോഡ്, ജെ.പി ലൈൻ, നേമം സ്റ്റുഡിയോ റോഡ്, പൂഴിക്കുന്ന് എന്നിവിടങ്ങളിൽ 10ന് ജലവിതരണം മുടങ്ങും.