charamam

മലയിൻകീഴ് : തച്ചോട്ടുകാവ് കുന്നിൻ മുകൾ സൂര്യ ലക്ഷ്മിയിൽ കെ.ആർ.തങ്കപ്പനാശാരി(60)നിര്യാതനായി.ഭാര്യ : സുധർമ്മ(ആശാവർക്കർ).മക്കൾ : സൂര്യകല,സൂര്യലക്ഷ്മി,സൂര്യപ്രകാശ്.മരുമക്കൾ : ദിലീപ്കുമാർ,സൂരജ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.