കഴക്കൂട്ടം:സി.ആർ.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ 2021/22 അദ്ധ്യയന വർഷത്തിലേയ്ക്ക് ഒന്നാം ക്ലാസിലേയ്ക്ക് പട്ടിക വർഗ (എസ്.ടി) വിഭാഗത്തിലും ഭിന്നശേഷി (ഡി.എ) വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ 12ന് മുമ്പായി വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.