ബാലരാമപുരം: ശിവഗിരി മഠം മുൻ മഠാധിപതിയും ജനറൽ സെക്രട്ടറിയുമായ സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ ഈഴവ തീയ്യ സഭ അനുശോചിച്ചു.ഓൺലൈൻ അനുശോചന യോഗത്തിൽ ഈഴവ തീയ്യ സഭ ജനറൽ സെക്രട്ടറി നെടുമം ജയകുമാർ,​പ്രസിഡന്റ് പ്രാക്കുളം മോഹനൻ,​ ശ്രീരാമകൃഷ്ണ ആശ്രമം മുട്ടം മഠാധിപതിസ്വാമി സുഖ കാശ് സരസ്വതി,​ വൈസ് പ്രസിഡന്റ് സിബിൻ ഹരിദാസ്,​ പാലക്കാട് മുണ്ടയ്ക്കൽ എസ് സുരേഷ് കുമാർ,​ ജഗദീഷ് കുമാർ ജെ എസ്,​ പുത്തൻകുളം രാജീവ് ,​സി കെ രാഘവൻ,​ നരുവാമൂട് ശിവാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.