തിരുവനന്തപുരം: കേരള - കർണാക അന്തർസംസ്ഥാന സർവ്വീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണടക സർക്കാരിനെ അറിയിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കർണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്.