സ്വാമി പ്രകാശാനന്ദയുടെ ഭൗതിക ദേഹം ശിവഗിരിയിൽ പൊതു ദർശനത്തിന് വച്ച ശേഷം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുടെ നേതൃത്വത്തിൽനടന്ന സമാധി ഇരുത്തൽ ചടങ്ങിന് മുൻപായി പൊലീസ് സേനാംഗങ്ങൾ നൽകിയ ഗാർഡ് ഓഫ് ഓണർ ഫോട്ടോ : സുമേഷ് ചെമ്പഴന്തി