വിതുര:സ്വദേശി ഗ്രാമവികസനകേന്ദ്രം ഡയറക്ടർ തൊളിക്കോട് പുളിമൂട് പാലത്തിൻകര ഹൗസിൽ തോട്ടുമുക്ക് എ.ആർ.ഷഫീഖ് (41) നിര്യാതനായി.പുളിമൂട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. കബറടക്കം തൊളിക്കോട് ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യ:നാദിയ.മക്കൾ:റൈഹാന, റിസ്വാന.