thresyamma

വെളളനാട്:വെള്ളനാട് നീരാഴിത്തലയ്ക്കലിൽ പരേതനായ ആന്റണിയുടെ ഭാര്യ ആർ.ത്രേസ്യാമ്മ(71)നിര്യാതയായി.മക്കൾ:പ്രമീള,ആൽബി, സണ്ണി,ഷാജി.മരുമക്കൾ:വിജയൻ(റിട്ട.ആന്ധ്രാബാങ്ക്),ജോളി,മഞ്ചു, ശ്രീജ.മരണാനന്തരചടങ്ങ്:ബുധനാഴ്ച രാവിലെ 8ന്.