കിളിമാനൂർ :പൊരുന്തമൺ പ്രീത മന്ദിരത്തിൽ പരേതനായ ദേവദാസന്റെ ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ :പ്രീത, അമ്പാടി .മരുമക്കൾ :സണ്ണി, പ്രിയങ്ക സഞ്ചയനം :ഞായർ രാവിലെ 9 ന്.