ആര്യനാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി ആര്യനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പ്രതാപൻ ഉദ്ഘാടനം ചെയ്തു.ഷിജി കേശവൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ,നാസർ,രാജീവൻ,ബാലചന്ദ്രൻ,ഷാജിത,ഷാജി,അനിൽകുമാർ,സതികുമാർ,ഷിബു,അഷറഫ്,കിഷോർ എന്നിവർ സംസാരിച്ചു.
ഫോട്ടോ...................കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി ആര്യനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു