nandakishor

ആർക്കിടെക്ട് ആൻഡ് ഇന്റീരിയേഴ്സ് ഇന്ത്യ ദേശീയതലത്തിൽ നടത്തിയ ഡിസൈൻ മൂല്യനിർണയത്തിൽ തിരഞ്ഞെടുത്ത മികച്ച 50 ആർക്കിടെക്ടുകളിൽ ഉൾപ്പെട്ട കൊല്ലം സ്വദേശികളായ നന്ദകിഷോറും വിവിൻ ശങ്കറും. ഇവരുടെ ദ ഡിസൈൻ റൂം എന്ന സ്ഥാപനം പൂർത്തീകരിച്ച പ്രോജക്ടിനാണ് ദേശീയ അംഗീകാരം.