bjp

നെയ്യാറ്റിൻകര: പട്ടികജാതി മോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി വികസന ഓഫീസിന് മുന്നിൽ നടത്തിയ നടത്തിയ ധർണ പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പാറയിൽ മോഹൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് ഷിബു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് കൂട്ടപ്പന മഹേഷ്‌, പട്ടികജാതി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഓലത്താന്നി ജിഷ്ണു, പട്ടികജാതി ടൗൺ പ്രസിഡന്റ് വിപിൻ എന്നിവർ പങ്കെടുത്തു.