july08a

കോരാണി : വെള്ളരിക്കാ തൊടി ശാന്താലയത്തിൽ പരേതനായ എൻ പ്രഭാകരൻ നായരുടെ ഭാര്യ ഭാർഗ്ഗവി അമ്മ (87) നിര്യാതയായി. മക്കൾ :ശാന്തകുമാരി അമ്മ, സോമൻ നായർ, വിജയൻ നായർ,വത്സലകുമാരി. മരുമക്കൾ :ഗോപിനാഥൻ നായർ, ജയലക്ഷ്മി, ബിന്ദു, പരേതനായ ശശിധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.