വട്ടപ്പാറ: പന്തലക്കോട് പേഴുംവിളവീട്ടിൽ തങ്കപ്പൻ നായർ (85) നെടുമങ്ങാട് മണക്കോട് സരസ്വതി ഭവനിൽ നിര്യാതയായി
. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഷീജ എസ്.ടി., ഷിബു കുമാർ ടി. മരുമക്കൾ: ബി. വിജയകുമാർ, മിനി മോൾ എ.ആർ. സഞ്ചയനം ഞായറാഴ്ച.