മുടപുരം: കോരാണി വൈ . എം . എ . ജംഗ്ഷൻ ബി . ജി . കോട്ടേജിൽ ജി . ഗോപിനാഥൻ നായർ ( 77 ) നിര്യാതനായി . ഭാര്യ :പരേതയായ ബേബി അമ്മ . മക്കൾ :ബിന്ദു. ബി . നായർ , ജിജോനാഥ് . മരുമക്കൾ : അനിൽകുമാർ , രമ്യ .