പിറവം: മണീട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാശിമനപ്പടി ചിരട്ടപ്പുറത്ത് നാരായണൻകുട്ടിയുടെ ഭാര്യ കമലാക്ഷി (67) നിര്യാതയായി. മക്കൾ: ഷിബു, രാജേഷ്, ഷിജി, സിന്ധു.