വക്കം : വക്കം മാങ്കൂട്ടം വീട്ടിൽ ഷൗക്കത്തലി (66) നിര്യാതനായി . വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ : നാസ് വക്കം , ബീന, മനോജ്, ജിജി. മരുമക്കൾ: ഷെമി, താഹ, അജീന, സോണിയ (വക്കം ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ).