financial-help

തിരുവനന്തപുരം: വരുമാന കമ്മി നികത്താനുള്ള കേന്ദ്രസഹായമായി കേരളത്തിന് ഇന്നലെ 1657.58 കോടി രൂപ കൂടി ലഭിച്ചു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ കിട്ടിയ സഹായം 6630 കോടി രൂപയായി. മൊത്തം 19,891കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്.