vara

നഗരൂർ:കൊടുവഴന്നൂർ പൊയ്കക്കട നിഷാഭവനിൽ വരദരാജൻ(62) നിര്യാതനായി. ഭാര്യ: ഉഷ .മക്കൾ: നിഷ (ലീഗൽ മെട്രോളജി),അഭിലാഷ് (ദുബായ്) .മരുമക്കൾ: ഷാജി (ദുബായ്). സഞ്ചയനം: ഞായറാഴ്ച 9ന്.