മീനടം: തിരുവാങ്കുളം പട്ടശ്ശേരിൽ മഠത്തിൽ പരേതനായ കുരിയന്റെ (കുഞ്ഞപ്പൻ) ഭാര്യ മറിയാമ്മ കുരിയൻ (85) നിര്യാതയായി. മക്കൾ: മോളി, തങ്കമ്മ, സണ്ണി, മോളമ്മ. മരുമക്കൾ: മോനിച്ചൻ, അച്ചൻകുഞ്ഞ്, കൊച്ചുമോൾ, ജോസ്.