പേട്ട: ഭഗത് സിംഗ് റോഡ് വേളാർ ലെയിൻ ബി.എസ്.ആർ.എ ഡി 52 ൽ ചന്ദ്രൻ .ജെ (64) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ചിത്ര, കിരൺദേവ്. മരുമകൻ: സണ്ണി.