ചുള്ളിക്കൽ: പരേതനായ കെ.വി. വർഗീസിന്റെ (കൊച്ചുവീട്ടിൽ) ഭാര്യ ഫിലോമിന വർഗീസ് (ബേബി - 73) നിര്യാതയായി. മക്കൾ: ആന്റണി, മോളി, മിനി, മാക്സി. മരുമക്കൾ: പ്രിയ, മാക്സൻ, ജൂഡ്, വിത്സൻ