കിളിമാനൂർ: വെള്ളല്ലൂർ വിരുത്തുവിളാകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ നിര്യാതയായി.മക്കൾ: ശ്യാംനാഥ്, ജോയി, സാജി, സജീവ്. മരുമക്കൾ: അംബിക, സുനിത, സൂര്യകല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.