bpl

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതി ബി.പി.എൽ വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തി. നിലവിൽ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻ കാർഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവ kssmsamaswasam@gmail.com എന്ന മെയിലിൽ അയയ്ക്കണം. ഫോൺ: 0471 2341200.