s

ഇടവ: ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗവും ആർ.എസ്.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്ന ഇടവ മാന്തറ സുനിതാ മൻസിലിൽ എ. എ. സലിം (66) നിര്യാതനായി.ഭാര്യ പരേതയായ ഷാഹിദാ ബീവി.