കുളത്തൂർ: മൺവിള ബെഗ്ലാവിൽവീട്ടിൽ രവീന്ദ്രൻ കെ. (70)
നിര്യാതനായി.
ഭാര്യ: യമുന എസ്. മക്കൾ: സിന്ധു, സന്തോഷ്‌കുമാർ.
മരുമക്കൾ: വിമൽകുമാർ, രജിത.
സഞ്ചയനം.13 ന് രാവിലെ 8.30ന്.