കുലശേഖരം: അയക്കോട് കമുകിൻകോട് വീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ മകൻ ജനാർദ്ദനൻനായർ (87,ഗുരുസ്വാമി) നിര്യാതനായി. മക്കൾ : പരേതനായ പദ്മകുമാർ, ശ്രീകുമാരൻനായർ, ഗീതകുമാരി, അനിൽകുമാർ. മരുമക്കൾ: രേണുകകുമാരി,ചന്ദ്രശേഖരൻനായർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.