maitheen-kunju-62

പെരുമ്പാവൂർ: കണ്ടന്തറ ആലങ്ങാടൻവീട്ടിൽ എ.വി. മൈതീൻകുഞ്ഞ് (62) നിര്യാതനായി. ഭാര്യ: തേലമ്പുറം കുടുംബാംഗം ലൈല. മക്കൾ: ജസീന, ജസീല. അഫ്‌സൽ. മരുമക്കൾ: നിസാർ, അബ്ദുൽ കലാം,​ ഫർസാന.