പെരുമ്പാവൂർ: ചേലക്കുളം കടമ്പനാൽ മനയിൽ പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (89) നിര്യാതയായി. മക്കൾ: രാമരാജൻ, രാധാദേവി, പരമേശ്വരപ്രസാദ്, കൃഷ്ണകുമാർ, ശ്രീധർ, പരേതനായ പ്രദീപ്കുമാർ.
മരുമക്കൾ: പ്രസന്നദേവി, ശങ്കരനാരായണൻ, ഉഷാദേവി, വാസന്തി, സതീദേവി, സുമ.