vld-1

വെള്ളറട: പനച്ചമൂട് വട്ടപ്പാറ മൈലാഞ്ചിവീട്ടിൽ പരേതനായ മസ്താൻ ഖാന്റെ ഭാര്യ അസ്മാബീവി (85) നിര്യാതയായി മക്കൾ: ഷാജഹാബീവി (റിട്ട: മെഡിക്കൽ കോളജ് ) ലിയാഖത്ത് ആലിഖാൻ (റിട്ട: തഹസീൽ ദാർ) ഖനീല് ബീഗം