കുണ്ടറ: പേരയം ആലുവിള വീട്ടിൽ പരേതനായ വിക്ടറിന്റെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. മക്കൾ: പരേതനായ ജോൺസൻ വിക്ടർ, പരേതനായ വിൽസൺ വിക്ടർ, റീന വിക്ടർ. മരുമക്കൾ: ഡോറിസ് ജോൺസൺ, പരേതനായ ജോൺസൺ.