radhakrishna-pillai-60

മുഖത്തല: ആലുംമൂട് നടുവിലക്കര ഒറ്റപ്ലാവിള വീട്ടിൽ കെ. രാധാകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: രത്‌നമ്മ അമ്മ. മക്കൾ: പരേതനായ രാജേഷ്, രമ്യ. മരുമകൻ: അനിൽകുമാർ.