പെരുമ്പാവൂർ: റിട്ട. സ്റ്റേറ്റ് ബാങ്ക് മാനേജർ പൈനാടത്ത് വയലിപ്പറമ്പിൽ പരേതനായ പി.വി. തോമസിന്റെ ഭാര്യ ബേബി (റെയ്ചൽ - 94) നിര്യാതയായി. കോട്ടയം നെല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. പി.ടി. ഗീവർഗീസ്, പി. മാണി തോമസ് (എൻജിനിയർ, കൊച്ചി), മറിയം എബ്രഹാം. മരുമക്കൾ: സാറ ചാക്കോ (റിട്ട. പ്രഫസർ, എം.എ. കോളേജ്, കോതമംഗലം), കെ. എബ്രഹാം മാത്യു (ചാർട്ടേർഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം), പരേതയായ സുജ കുരിയൻ.