kudumba-sathyagraham

പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതി കൊളള അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സത്യാഗ്രഹത്തിൽ തിരുവനന്തപുരം അമ്പലമുക്ക് അമ്പലനഗറിലെ വസതിയിൽ പങ്കെടുക്കുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും കുടുംബവും.