mobilephonukal-kaimarunnu

കല്ലമ്പലം:കുട്ടികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റ ഭാഗമായി നാവായിക്കുളം ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'നാവായിക്കുളം മച്ചാൻസ്' ഏഴ് മൊബൈൽ ഫോണുകളും പഠനോപകരണ കിറ്റും ഹെഡ്മിസ്ട്രസ് സിനി ഹല്ലാജിന് കൈമാറി.പി.ടി.എ പ്രസിഡന്റ്‌ ഫൈസൽ ഖാൻ, ബാലചന്ദ്രൻ,അനുഷ,പ്രൊഫ. അജയകുമാർ, വിപിൻ,മനുശങ്കർ,നെബിൾ,അനു,ബിജു തുടങ്ങിയവർ പങ്കെടുത്തു.