leelabhai

കല്ലമ്പലം: മൂതല ഗുരുമന്ദിരത്തിനു സമീപം എൻ.എസ് ഭവനിൽ സദാശിവന്റെ ഭാര്യ ലീലാഭായി (73) നിര്യാതയായി. മക്കൾ: ജ്യോതി, ബിജു. മരുമക്കൾ : ചിഞ്ചു, സജിനി.