obit

നെടുമങ്ങാട് : പനയമുട്ടം ചൊർണ്ണോട് പാറയം വിളാകത്ത് വീട്ടിൽ കെ .കൃഷ്ണൻകുട്ടി ആശാരി (78) നിര്യാതനായി.ഭാര്യ: വിജയമ്മ. മക്കൾ: രഞ്ജിത്ത്കുമാർ, രതീഷ് കുമാർ. മരുമക്കൾ: ശ്രീദേവി,ഷിംന മോൾ. സഞ്ചയനം 15 ന് രാവിലെ 9ന്.