ചങ്ങനാശേരി : ഹാസ്യനടൻ പരേതനായ ആലുംമൂടന്റെ മകൻ ജോഷി ആലുംമൂടൻ (57) നിര്യാതനായി. ഭാര്യ : ആൻസി പുല്ലങ്ങടി കളത്തിൽ കുടുംബാംഗം. മക്കൾ : ഡൊമിനിക്,റോസിൻ,ഡോണ. സഹോദരങ്ങൾ : ജോളി സിബി, ഗേളി ചാക്കോ, ബീനാ ജെഫ്രി, ദീപാ സുനു, ബോബൻ ആലുംമൂടൻ (സിനി ആർട്ടിസ്റ്റ് ). സംസ്‌കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ.