കല്ലമ്പലം: നാവായിക്കുളം പലവക്കോട് മുക്കട പാണ്ടിയംകോണത്ത് വീട്ടിൽ പരേതനായ അലിയാര്കുഞ്ഞിന്റെ മകൻ റിട്ട. അദ്ധ്യാപകനും പലവക്കോട് മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റുമായ മുസ്തഫകുഞ്ഞ് (78) നിര്യാതനായി. ഭാര്യ: റഹീനാബീവി. മക്കൾ: നജിം, നീസ, അൻസർ (സൂപ്രണ്ടിംഗ് എൻജിനീയർ പി.ഡബ്ല്യൂ.ഡി). മരുമക്കൾ: ജസീന, സലാഹുദ്ദീൻ, റസ്ന.