ആറ്റിങ്ങൽ :മാമം ശ്രീശിവം വീട്ടിൽ ബി.കെ .സുരേഷ് കുമാർ ( ഭാസി -64 ) നിര്യാതനായി .ഭാര്യ :സുജാത .മക്കൾ :സുജു ,സുജീഷ് .മരുമക്കൾ :ജോയ്,അരുണിമ . സഞ്ചയനം 12 ന് രാവിലെ 9 ന് .