vld-1

വെള്ളറട: തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ ക്ലാർക്കായി വിരമിച്ച വെള്ളറട ശാഖ കമ്മിറ്റി അംഗം ജി.ബിനുവിന് ശാഖാ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.ശാഖാ സെക്രട്ടറി ജി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റ് ദീപു പണിക്കർ, സുനിൽ കുമാർ, വിപിൻ,സുജിത്ത്,നന്ദു പ്രവീൺ,ജി.സുധാകരൻ, ഇടമനശേരി സന്തോഷ്,അഡ്വ:അരുൺ എന്നിവർ പങ്കെടുത്തു.

caption സർക്കാർ സർവീസിൽ നിന്ന് വിരമിച്ച വെള്ളറട ശാഖാകമ്മിറ്റി അംഗം ജി. ബിനുവിന് ശാഖാ കമ്മിറ്റി ഉപകാരം നൽകി അനുമോദിച്ചപ്പോൾ