ഉഴമലയ്ക്കൽ:ചക്രപാണിപുരം അമ്പലത്തുംകുഴി വീട്ടിൽ അച്യുത പണിക്കർ(93)നിര്യാതനായി.ഭാര്യ:പരേതയായ ഭാരതി.മക്കൾ: ചന്ദ്രിക,ജയ,ഉഷ.മരുമക്കൾ:പരേതനായ സതീഷ് ചന്ദ്രൻ,വിദ്യാധരൻ ,ഉദയ കുമാർ.സഞ്ചയനം:ബുധനാഴ്ച രാവിലെ 8.30ന്.