s

തിരുവനന്തപുരം: ശബരിമല മാസപൂജയ്ക്ക് ദിവസേന പരമാവധി 5000 പേർക്ക് വെർച്വൽ ക്യൂ സംവിധാനം വഴി പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് ഡോസ് വാക്സിനേഷൻ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.