പുന്തലത്താഴം: മീനാക്ഷി നഗർ-12 കാവറ വടക്കതിൽ വീട്ടിൽ പരേതനായ രാജീവൻപിള്ളയുടെ ഭാര്യ വത്സല (56) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. മക്കൾ: പ്രിയമോൾ, രാജേഷ്. മരുമക്കൾ: ബിജു, രാഖി.