കിളിമാനൂർ :ചൂട്ടയിൽ മൂലയിൽ വീട്ടിൽ ശശിധരൻ നായരുടെയും ആനന്ദവല്ലി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻനായർ (39) ബാഗ്ലൂരിൽ നിര്യാതനായി.