k-surendran

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂരിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ജൂലായ് ആറിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർട്ടി ഭാരവാഹിയോഗം നടക്കുന്നതിനാൽ എത്താനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കുഴൽപ്പണ വിവാദത്തിൽ ബി.ജെ.പി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അദ്ധ്യക്ഷൻ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

 'സു​രേ​ന്ദ്രൻഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടാംനോ​ട്ടീ​സിൽ"

​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​കു​ന്ന​ത് ​വീ​ണ്ടും​ ​നോ​ട്ടീ​സ് ​കൊ​ടു​ത്ത​തോ​ടെ.​ ​ആ​ദ്യ​ ​നോ​ട്ടീ​സ് ​കി​ട്ടി​യ​പ്പോ​ൾ​ 13​ ​വ​രെ​ ​ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് ​സു​രേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചി​രു​ന്നു.
14​ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ര​ണ്ടാ​മ​ത്തെ​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് ​മ​റ്റ് ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ന​യി​ക്കു​മെ​ന്ന് ​സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.​ ​വി​വ​ര​ ​ശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് ​വി​ളി​പ്പി​ക്കു​ന്ന​തെ​ന്ന് ​നോ​ട്ടീ​സി​ലു​ണ്ട്.​ ​പാ​ർ​ട്ടി​യു​ടെ​ ​സം​സ്ഥാ​ന​ ​ജി​ല്ലാ​ ​നേ​താ​ക്ക​ളി​ൽ​ ​നി​ന്ന് ​വി​വ​രം​ ​ശേ​ഖ​രി​ച്ചി​രു​ന്നു.​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​കൊ​ട​ക​ര​യി​ൽ​ ​വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി​ ​മൂ​ന്ന​ര​ക്കോ​ടി​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ 22​ ​പ്ര​തി​ക​ളാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഒ​ന്ന​ര​ക്കോ​ടി​യോ​ളം​ ​രൂ​പ​ ​ക​ണ്ടെ​ടു​ത്തു.

 'വി.​ഡി.​ ​സ​തീ​ശ​നെ​ക്കൂ​ടി​ ​മ​ന്ത്രി​യാ​ക്ക​ണം​"

കി​റ്റെ​ക്‌​സ് ​ക​മ്പ​നി​ ​കേ​ര​ളം​ ​വി​ട്ട​തി​ൽ​ ​കേ​ന്ദ്ര​ ​സ​ഹ​ക​ര​ണ​മ​ന്ത്രാ​ല​യ​ത്തി​ന് ​എ​തി​രാ​യും​ ​സി.​പി.​എ​മ്മി​നെ​ ​പി​ന്തു​ണ​ച്ചും​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നെ​ക്കൂ​ടി​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ​ ​സു​രേ​ന്ദ്ര​ൻ​ ​പ​രി​ഹ​സി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​ ​മാ​റ്റി​ ​നി​റു​ത്ത​രു​ത്.​ ​ഒ​രു​ ​വ​കു​പ്പു​കൂ​ടി​ ​സൃ​ഷ്ടി​ച്ച് ​പി​ണ​റാ​യി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​ ​മ​ന്ത്രി​യാ​ക്ക​ണം.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു​ ​പ​രാ​മ​ർ​ശം.​ ​കി​റ്റെ​ക്‌​സ് ​ത​നി​യെ​ ​പോ​യ​താ​ണോ,​ ​അ​വ​രെ​ ​ച​വി​ട്ടി​പ്പു​റ​ത്താ​ക്കി​യ​ത​ല്ലെ​യെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ചോ​ദി​ച്ചു.