bakrid

തിരുവനന്തപുരം: ജൂലായ് 10ന് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് 30 പൂർത്തീകരിച്ച് ഇന്ന് ദുൽഹജ്ജ് ഒന്നും 21 ബുധൻ ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ‌‌‌ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.