കല്ലമ്പലം: കല്ലമ്പലം ജംഗ്ഷനിൽ പൊലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി വ്യാപാരികൾ. കല്ലമ്പലം - വർക്കല റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൊലീസ് വാഹന പരിശോധന നടത്തുന്നത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽശാല സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രബാബു.ജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശൻ കൂന്തള്ളൂർ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി രതീഷ്, ബി.ജെ.പി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, മണ്ഡലം ജനറൽ സെക്രട്ടറി ഭൂദന ചന്ദ്രൻ നായർ, ബി.ജെ.പി ചിറയിൻകീഴ് പഞ്ചായത്ത് സമിതി പ്രസിഡന്റ് മേടയിൽ സന്തോഷ് കുമാർ, കിഴുവിലം പഞ്ചായത്ത് സമിതി പ്രസിഡന്റ് ബാബു, കിഴുവിലം ഗ്രാമപഞ്ചായത്തംഗം അനീഷ് എന്നിവർ പങ്കെടുത്തു.
caption ബി.ജെ.പി പട്ടികജാതി മോർച്ച ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽശാല സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു