കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണം കുന്നിൽ വീട്ടിൽ പ്രേമൻ ( 63) നിര്യാതനായി.ഭാര്യ: കെ.ശാന്ത. മക്കൾ: പ്രശാന്തി, ശാന്തി പ്രിയ, പ്രമിന. മരുമക്കൾ: വനദേവകുമാർ, ബിനു, ഉണ്ണിക്കണ്ണൻ.